ഇടതുപക്ഷത്തെ ചതിയന്മാർക്ക് എന്തും ആകാം

രാഹുൽ ചെയ്തത് തെറ്റാണെങ്കിൽ ഒന്ന് പറഞ്ഞു തരാമോ തോമസ് ഐസക് ബിജെപി നേതാവിന്റെ വീട്ടിൽ പോയത് എന്തിനായിരുന്നു എന്ന്?. അതും രാത്രിയിൽ?.
ആ സന്ദർശനം സിപിഎം എന്ന പാർട്ടിയിൽ ആരുടെ നിർദ്ദേശം പ്രകാരം ആയിരുന്നു ?
നമ്മൾക്ക് ചോദിക്കാൻ ഉള്ള ചോദ്യം ഉണ്ടായിരുന്നു, എന്തുകൊണ്ട് ആരും ആ ചോദ്യങ്ങൾ ചോദിക്കുന്നില്ല?. നാൾ ഇതുവരെയും കൊണ്ടു നടക്കുന്ന സിപിഎം - ബിജെപി ഡീൽ തന്നെ ആയിരുന്നന്നല്ലോ അന്നു നടന്നത് അല്ലേ ജനങ്ങളെ?..

ബ്ലോഗ് തുടരും 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ;പ്രൊഫൈൽ ക്യാമ്പയിനിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Previous Post Next Post